Wednesday, January 17, 2007

സ്റ്റീഫന്‍ ഹോക്കിംഗ്സ്‌ ശാസ്ത്രത്തിനു കിട്ടിയ വരദാനം

ഹോക്കിംഗിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളില്‍ പ്രധാനം അദ്ദേഹത്തിന്റെ ലാളിത്യമാണ്‌. ലോകത്തില്‍ നൂറുകണക്കിനു ശാസ്ത്രജ്ഞരുണ്ട്‌. ഒരു പക്ഷെ അദ്ദേഹത്തോളം കഴിവുള്ളവര്‍. എന്നാല്‍ കണ്ടുപിടിക്കപ്പെടുന്ന ശാസ്ത്രീയ സത്യങ്ങള്‍ പൊതുസ്വത്താണെന്നു ധരിക്കുന്ന വളരെ ചുരുക്കം ചിലരില്‍ ഒരാള്‍. മാത്രമല്ല പോയകാലത്തിലെ ആളുകള്‍ കണ്ടെത്തിയതിനെ പുനപ്പരിശോധിച്ച്‌ വേണ്ടമാറ്റങ്ങള്‍ വരുത്തിയാണ്‌ പുതിയപുതിയ കണ്ടു പിടുത്തങ്ങളില്‍ ഒരു ശാസ്ത്രജ്ഞന്‍ എത്തുന്നത്‌. അത്‌ ഹോക്കിംഗ്സായാലും െ‍എന്‍സ്റ്റീനായാലും ശരി. മറ്റുള്ളവര്‍ നിര്‍ത്തിയേടത്ത്‌ നിന്ന്‌ നാമാരംഭിക്കുകയാണ്‌. പഴയ കണ്ടുപിടുത്തങ്ങളിലുള്ള ഒരു തെറ്റിനെ കണ്ടെത്തി തിരുത്തുകയോ അത്‌ അതിലും മെച്ചമായ രീതിയില്‍ അവതരിപ്പിക്കുകയോ രണ്ടു വ്യത്യസ്ഥകണ്ടുപിടുത്തങ്ങളെ പരസ്പരം യോജിപ്പിച്ച്‌ തികച്ചും ന്യൂതനമായ രീതിയില്‍ അവതരിപ്പിക്കുകയോ ആണ്‌ പുതിയ കണ്ടു പിടുത്തക്കാരന്‍ ചെയ്യുന്നത്‌. അപ്പോള്‍ ഒരു പാരമ്പര്യസ്വത്തിന്റെ സ്വഭാവവുമുണ്ട്‌ ബുദ്ധിയുടെ വികാസത്തിന്‌. ഇത്‌ വകവെച്ചുകൊടുക്കുകയാണ്‌ ഹോക്കിംഗ്സ്‌ ലളിതമായ രൂപത്തില്‍ സങ്കീര്‍ണമായ ശാസ്ത്രസത്യങ്ങള്‍ വിവരിക്കുന്നതിലൂടെ ചെയ്യുന്നത്‌. പൊതുസ്വത്തായ അറിവുകളുടെ ഒരല്‍പമെങ്കിലും അതിന്റെ യതാര്‍ഥ ഉടമകളായ സാധാരണക്കാരനുമായി പങ്കുവെയ്ക്കുക എന്ന പണി.

സാമാന്യജനത്തിനോട്‌ ശാസ്ത്ര സമീകരണങ്ങള്‍ (equations) വിവരിക്കേണ്ടി വരുമ്പോഴാണ്‌ മേല്‍പറഞ്ഞ ലാളിത്യം പ്രസക്തമാവേണ്ടത്‌. കാരണം, സാമാന്യജനങ്ങളില്‍ ഒരു ശാസ്ത്രീയസത്യം എത്തുമ്പോഴേ അത്‌ പൂര്‍ണമാവൂ. അങ്ങനെ സമൂഹത്തിനു ശാസ്ത്രത്തിന്റെ ഒരു "സംസ്കാരം" രൂപപ്പെട്ടുവരും. പുഴയുടെ തീരങ്ങളിലുള്ള ഭവനങ്ങളില്‍, ആളുകളില്‍ പുഴയുടെ ഒരു സംസ്കാരം നാം വായിച്ചെടുക്കാറില്ലേ, എന്നതു പോലെ. ഇക്കാര്യത്തിനു എഴുത്തുകാര്‍ക്കു അതിപ്രധാനമായ പങ്കുണ്ടെന്നു ഹമീദ്‌ ഖാന്‍ ഒരിക്കല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. (ഡര്‍വിന്റെ സിദ്ധാന്തം അതിന്റെ ആദ്യ ഘട്ടത്തില്‍ അദ്ദേഹത്തേക്കാള്‍ നന്നായി വിശദീകരിച്ചിരുന്നത്‌ ഹക്സലിയായിരുന്നെന്നു കേട്ടിട്ടുണ്ട്‌) മാത്രമല്ല പല ശാസ്ത്രസത്യങ്ങളും ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടാത്തതിനാല്‍ പ്രയോഗത്തില്‍ വരുന്നത്‌ വൈകിപ്പോയിട്ടുണ്ട്‌. അന്നോളം അവര്‍ വിശ്വസിച്ചിരുന്നതിനു്‌ വിപരീതമാണ്‌ കണ്ടുപിടുത്തമെങ്കില്‍ വിശേഷിച്ചും. അതിനെ നിയന്ത്രിക്കുന്ന ധാരാളം ശാസ്ത്രവിരുദ്ധ വിശ്വാസങ്ങളുണ്ടുതാനും.അതിലുപരി ഹോക്കിംഗ്സില്‍ ഈ ശാസ്ത്ര നിഗമനങ്ങളത്രയും വരുന്നത്‌ എണ്‍പതുശതമാനത്തിലധികം വികലാംഗനായ ഒരു മനുഷ്യനില്‍ നിന്നാണെന്നറിയുമ്പോള്‍ നാം മൂക്കത്തു വിരല്‍ വെച്ചുപോവും. അദ്ദേഹം Amyotrophic Lateral Sclerosis (ALS) അഥവാ motor neuron എന്ന രോഗത്തിനടിമയാണ്‌. അദ്ദേഹത്തോടൊപ്പം ഈ രോഗവും പ്രശസ്ഥമായി.

ഹോക്കിംഗ്സിന്റെ സാധാരണക്കാര്‍ക്കു വേണ്ടിയുള്ള പുതിയ പുസ്ഥകമാണ്‌ Universe in a Nutshell. 1980 കളില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച A brief history of time ന്റെ തുടര്‍ച്ചയാണിത്‌. വളരെക്കാലം "ബെസ്റ്റ്‌ സെല്ലര്‍" പദവിയിലിരുന്ന പുസ്ഥകമാണ്‌ A brief history of time. ആളുകളുടെ നിരന്തരമായ സമ്മര്‍ദ്ദം പുതിയ പുസ്ഥകത്തിന്റെ രചനയെ സഹായിച്ചിട്ടുണ്ട്‌. സമയത്തിന്റെ ഹൃസ്വചരിത്രം പുതിയ പുസ്ഥകത്തിലൂടെ തുടരുകയാണ്‌. സമയം ഇന്നൊരു പ്രഹേളികയാണ്‌. എന്നാല്‍ എന്നുമത്‌ അങ്ങനെയായിരിക്കില്ല. കൂടാതെ സമയത്തെ കുറേക്കൂടി ആഴത്തില്‍ സ്പര്‍ശിക്കാന്‍ ഇതില്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. ചില "ഇക്വേഷനു" കളൊക്കെ നല്‍കിയിട്ടുമുണ്ട്‌. എന്നാല്‍ ആദ്യ പുസ്ഥകത്തില്‍ ആല്‍ബര്‍ട്ട്‌ െ‍എന്‍സ്റ്റീന്റെ വിഖ്യാതമായ സമീകരണം (equation) മാത്രമേ ഉണ്ടായിരുന്നുള്ളൂ E=mc^2. (അതായത്‌ ഊര്‍ജ്ജമെന്നാല്‍ പ്രകാശവേഗതയുടെ ഇരട്ട ഘാദത്തെ പിണ്‍ഡം കൊണ്ടു ഗുണിച്ചു കിട്ടുന്നത്‌ എന്ന സമീകരണം) സമീകരണങ്ങള്‍ വായനക്കാരനെ കുഴക്കിക്കളയുകയും അത്‌ പുസ്ഥകത്തില്‍ നിന്നുതന്നെ വായനക്കാരനെ അകറ്റി നിര്‍ത്തുകയും ചെയ്യുമെന്നതിനാലാണ്‌ കഴിയുന്നതും അവ പരമാവധി ഒഴിവാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത്‌. കാര്യങ്ങളറിയുന്നതിന്‌ അത്ര ആഴത്തിലുള്ള വിശദീകരണം അനാവശ്യവുമാണ്‌.

പ്രപഞ്ചം എന്താണെന്നുള്ളതിന്‌ മനുഷ്യകുലം മൊത്തം ചോദിച്ചുനടന്ന വളരെ പ്രധാനമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടുക എന്ന ശ്രമകരമായ ജോലിയാണ്‌ ലൂക്കേഷ്യന്‍ പ്രൊഫസ്സറുടെ കസേരയില്‍ ഇരുന്ന്‌ ഹോക്കിംഗ്സ്‌ നടത്തുന്നത്‌. പണ്ടിതേ കസേരയിലായിരുന്നു വിഖ്യാതനായ പോള്‍ ഡിറക്ക്‌ ഇരുന്നത്‌, അതിനുമപ്പുറം മഹാനായ െ‍എസക്‌ ന്യൂട്ടണ്‍ ഇരുന്നത്‌.അന്നൊന്നും പക്ഷെ ഇതില്‍ വൈദ്യുതി പ്രവഹിച്ചിരുന്നില്ല. പ്രപഞ്ചത്തിന്‌ ഒരു തുടക്കമുണ്ട്‌ എന്ന കാര്യം ആപേക്ഷിക സിദ്ധാന്തം പ്രവചിക്കുന്നത്‌ പക്ഷെ, െ‍എന്‍സ്റ്റീന്‍ അംഗീകരിച്ചില്ല. അതായത്‌ തന്റെ തന്നെ നിഗമനങ്ങളെ പൂര്‍ണമായി മനസ്സിലാക്കാന്‍ ആ മഹാനായ ശാസ്ത്രജ്ഞന്‌ കഴിഞ്ഞില്ല. "ദൈവമൊരിക്കലും പ്രപഞ്ചം കൊണ്ട്‌ പകിട കളിക്കില്ല" എന്ന പ്രസിദ്ധമായ വാചകം െ‍എന്‍സേറ്റെന്‍ ഇതു സംബന്ധിച്ചു പറഞ്ഞതാണ്‌. ഇതിനെ മറുവാദം കൊണ്ട്‌ ഹോക്കിംഗ്സ്‌ നേരിട്ടു. "ദൈവം പ്രപഞ്ചം കൊണ്ടു പകിട കളിക്കുമെന്നു മാത്രമല്ല തനിക്കുപോലും കാണാനാവാത്തിടങ്ങളില്‍ അത്‌ എറിയുകയും ചെയ്യും"

പ്രപഞ്ചം സ്ഥിരയാണ്‌ എന്ന വാദത്തെ ഉറപ്പിക്കുന്നതിന്‌ െ‍എന്‍സ്റ്റീന്‌ ഇത്തരം വാചകങ്ങള്‍ക്കൊപ്പം ചില കൃത്രിമത്വങ്ങളൊക്കെ തന്റെ സമീകരണങ്ങളില്‍ ഒപ്പിക്കേണ്ടിയും വന്നു. എന്നാല്‍ പിന്നീട്‌ ഇതു ഫ്രീഡ്മേന്‍ തെളിയിച്ചപ്പോള്‍ ൈഎന്‍സ്റ്റീന്‍ പറഞ്ഞു. "കോസ്്മോളജിക്കല്‍ കോണ്‍സ്റ്റന്റ്‌ ഒരു വലിയ വങ്കത്തം" എന്നാല്‍ ഇപ്പോള്‍ െ‍എന്‍സ്റ്റീന്‍ന്റെ "കോസ്മോളജിക്കല്‍ കോണ്‍സ്റ്റന്റ്‌" എന്ന വങ്കത്തത്തെ കാര്യമായി വീക്ഷിക്കുന്നവരുണ്ട്‌. പ്രപഞ്ചത്തിന്‌ ഒരു തുടക്കമുണ്ട്‌ എന്ന കാര്യം കാണിച്ചു കൊടുക്കാന്‍ ഹോകിംഗ്സിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ റോഗര്‍ പെന്‍റോസിനും കഴിഞ്ഞു. മഹാവിസ്ഫോടനം എന്ന്‌ ഇന്നു പേരിട്ടു വിളിക്കുന്ന ഈ സംഭവത്തെ കണക്കു കൂട്ടി കണ്ടു പിടിക്കാന്‍ പറ്റുന്ന ഒരു സമവാക്യം രൂപപ്പെടുത്താന്‍ ശാസ്ത്രത്തിനായിട്ടില്ല. െ‍എന്‍സ്റ്റിന്റെ സമവാക്യങ്ങള്‍ അത്തരം അവസ്ഥയുടെ ആദ്യപാദങ്ങളില്‍ പ്രവര്‍ത്തിക്കുകയുമില്ല. അവിടെ പ്രപഞ്ചത്തിലെ മുഴുവന്‍ പിണ്‍ഡവും നാല്‌ അടിസ്ഥാന ബലങ്ങളും ഒന്നിനുമേല്‍ ഒന്നായി ഇഴുകിച്ചേര്‍ന്ന്‌ കിടക്കുന്നു. ഒരു ഘന ഇഞ്ചില്‍ സാന്ദ്രത ഒന്നിനു ശേഷം 72 പൂജ്യം ചേര്‍ന്ന അത്രയും ടെണ്ണുമായിരുന്നു.

ഒരു പരിധിയില്‍ കൂടുതല്‍ ഞെരുക്കപ്പെടുന്ന പിണ്‍ഡത്തിന്റെ ബാഹുല്ല്യം ഉത്പാദിപ്പിക്കുന്ന ഗുരുത്വാകര്‍ഷണത്തില്‍ നിന്ന്‌ ഒരു വസ്ഥുവിനും രക്ഷപ്പെടാനാവില്ല. പ്രകാശത്തിനുപോലും. വലിയ നക്ഷത്രങ്ങളുടെ അന്ത്യത്തില്‍ ഇത്തരം ഒരു അവസ്ഥ സംജാതമാവുന്നതാണ്‌. ഇതാണ്‌ ജോണ്‍മിച്ചല്‍ ബ്ലേഖോള്‍ അഥവാ തമോഗഹ്വരം എന്നു പേരിട്ടു വിളിച്ച പ്രതിഭാസം. സൂര്യന്റെ ഒന്നര ഇരട്ടി വലിപ്പമുള്ള നക്ഷത്രങ്ങള്‍ക്ക്‌ ഇങ്ങനെ സംഭവിക്കാമെന്നു കണക്കു കൂട്ടിയത്‌ ചന്ദ്രശേഖറാണ്‌. ഇന്ന്‌ ഇതിനെ "ചന്ദ്രശേഖര്‍ ലിമിറ്റ്‌" എന്നറിയപ്പെടുന്നു. റഷ്യന്‍ ശാസ്ത്രജ്ഞനായ ലാന്റേവൂവും അത്തരം ചില കണക്കു കൂട്ടലുകള്‍ നടത്തിയിരുന്നു. ഈ പ്രതിഭാസം ഹോക്കിംഗ്സിനെ വശീകരിച്ചു. തൊട്ടടുത്തുള്ള മുഴുവന്‍ വസ്ഥുക്കളേയും തന്നിലേക്കാകര്‍ഷിക്കുന്ന തമോഗഹ്വരങ്ങള്‍ സെക്കന്റില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ വേഗതയുള്ള പ്രകാശത്തെപോലും പുറത്തു വിടുന്നില്ല. അതിനപ്പുറം വേഗതയാര്‍ജ്ജിക്കാന്‍ വസ്ഥുക്കള്‍ക്കാവില്ല. ഞെരുക്കപ്പെടുന്ന പിണ്‍ഡമാവട്ടെ വളരെ ചുരുങ്ങിയ മൈലുകളിലേക്ക്‌ ഒതുങ്ങുകയും ചെയ്യും. പ്രകാശം രക്ഷപ്പെടാനായുന്ന ദൂരത്തിനും തിരിച്ചു വീഴുന്ന ദൂരത്തിനും ഇടയിലുള്ള പ്രദേശത്തെ (event horizon) "സംഭവ ചക്രവാളം" എന്നു പറയുന്നു.

തമോഗഹ്വരങ്ങളില്‍ പതിക്കുന്ന വസ്ഥുക്കള്‍ സംഭവചക്രവാളത്തിനു പുറത്തേയ്ക്ക്‌ ചില കണങ്ങളെ തെറിപ്പിക്കുമെന്നും അത്തരം റേഡിയേഷനുകളെ മനസ്സിലാക്കുന്നതില്‍ നിന്നും തമോഗഹ്വരങ്ങളെ കണ്ടെത്താമെന്നും ഹോക്കിംഗ്സ്‌ കരുതി. അതായത്‌ തമോഗഹ്വരത്തിന്‌ മനസ്സിലാക്കാന്‍ പറ്റുന്ന അതിരുകളുണ്ടെന്ന്‌, അത്‌ ചെലുത്തുന്ന ഗുരുത്വാകര്‍ഷണത്തിനുപരിയായി. അപ്പോഴും തമോഗഹ്വരത്തില്‍ പതിക്കുന്ന വസ്ഥുവിന്‌ എന്തു സംഭവിക്കും എന്നത്‌ ബാക്കിയായിരുന്നു. ഹോക്കിംഗ്സിന്റെ അഭിപ്രായം റേഡിയേഷനു വിധേയമാകുന്ന പിണ്‍ഡം അലപാല്‍പമായി ദ്രവിച്ച്‌ ഒടുക്കം പൂജ്യം അവസ്ഥയിലെത്തുമെന്നും ഇത്‌ അവയില്‍ പതിക്കുന്ന വസ്ഥുക്കളുടേയും അനുഭവമായിരിക്കുമെന്നുമാണ്‌. എന്നാല്‍ ചിലര്‍ വിശ്വസിച്ചത്‌ തമോഗഹ്വരം വസ്ഥുക്കളുടെ വേറൊരു അവസ്ഥയിലേക്കു മാറുമെന്നാണ്‌. തമോഗഹ്വരത്തിലെ കാലം നിശ്ചലാവസ്ഥയിലായിരിക്കുമത്രെ.

ഈ അടുത്ത കാലത്ത്‌ തന്റെ തമോഗഹ്വര നിഗമനങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്തി അദ്ദേഹം ലോക ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കൌതുകകരമായ ധാരാളം വിവരങ്ങള്‍ തരുന്നുണ്ട്‌ അദ്ദേഹത്തിന്റെ രണ്ടുപുസ്ഥകങ്ങളും. പ്രപഞ്ചം കൈക്കുമ്പിളില്‍ എന്ന്‌ മലയാളത്തിലേക്ക്‌ തര്‍ജ്ജമചെയ്യപ്പെട്ട അദ്ദേഹത്തിന്റെ Universe in a Nutshell എന്ന പുസ്തകവും A brief history of time എന്ന പുസ്തകവുംകൂടുതല്‍ വായനക്ക്‌ ഷിജുവിന്റെ ബ്ലോഗ്‌ കാണുക.

തമോഗഹ്വരങ്ങളില്‍ പതിക്കുന്ന വിവരത്തിനുണ്ടാകുന്ന മാറ്റങ്ങളേ കുറിച്ച്‌ പണ്ട്‌ ഹോകിംഗ്‌സ്‌ തന്റെ ഒരു സുഹൃത്തുമായി നടത്തിയിരുന്ന ഒരു പന്തയത്തില്‍ ഈ അടുത്തകാലത്ത്‌ പരാജയം സമ്മതിച്ചിരുന്നു. വിശദവിവരങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല.

ഫലിതം

വിഖ്യാതനായ "സയന്‍സ്‌ ഫിക്ഷന്‍" എഴുത്തുകാരനായിരുന്നു ഐസക്‌ അസിമോവ്‌. അദ്ദേഹത്തിന്റെ ഭാവന "സെന്‍സ്‌ ഓഫ്‌ ഹ്യൂമര്‍" ഇതൊക്കെ പ്രമാദം. തടിച്ച ശരീരവും കുടവയറും ഉണ്ടായിരുന്നു അസിമോവിന്‌. അദ്ദേഹത്തിന്‌ ഒരു സെക്രറ്ററി ഉണ്ടായിരുന്നു," പെന്‍സില്‍ മാര്‍ക്ക്‌" ഇതു പേരല്ല ('കൊണ്ടലീസ റൈസ'ക്കാരീ എന്നു വൈരമുത്തു) ഒരിക്കല്‍ ഈ സെക്രറ്ററി അസിമോവിനെ കളിയാക്കാനായി ഇങ്ങനെ പറഞ്ഞു
"താങ്കളുടെ വയറു മൊത്തം വായുവാണ്‌. അതൊന്നു തുറന്നു വിട്ടിരുന്നെങ്കില്‍ താങ്കള്‍ അതീവ സുന്ദരനായേനെ"
അസിമോവ്‌ ഉടനെ മറുപടിപറഞ്ഞു
"അതു നിന്റെ നെഞ്ചിലേക്കു കയറ്റി വിട്ടിരുന്നെങ്കില്‍ നീ കൂടുതല്‍ സുന്ദരിയായേനെ"

അസിമോവിന്റെ രചനകള്‍ , റൊബോട്‌, ദ ഫൌണ്ടേഷന്‍'സ്‌ എഡ്‌ജ്‌, ദ്‌ നേകഡ്‌ സണ്‍ തുടങ്ങി 400 ലധികം.

33 comments:

Anonymous said...

ബ്രൂണോയെ ചുട്ടു കൊന്ന കത്തോലിക്ക സഭ ഒരിക്കല്‍ (വര്‍ഷങ്ങള്‍ക്കു ശേഷം!) സ്റ്റീഫന്‍ ഹോക്കിങ്ങ്സിനെ ഒരു പ്രഭാഷണത്തിനു ക്ഷണിച്ചു. അറിവിനോടും മാനവികതയോടും കത്തോലിക്കാ സഭ ഗതകാലങ്ങളില്‍ ചെയ്ത അപരാധങ്ങള്‍ക്ക്‌ അന്തരിച്ച മാര്‍പ്പാപ്പയുടെ നേതൃത്വത്തിലുള്ള പ്രായശ്ചിത്തമായിരുന്നു അത്‌.

പ്രഭാഷണത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തോടു ചോദിച്ചു,

"താങ്കളുടെ കണ്ടെത്തലുകളില്‍ പലതും കാത്തോലിക്കാ സഭക്ക്‌ എതിരല്ലേ, പിന്നെയെങ്ങനെ താങ്കള്‍ ഇവിടെ അതിഥിയായെത്തി?"

ഹോക്കിങ്ങ്സ്‌ ചിരിച്ചു, "പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെക്കുറിച്ചും സമയത്തെക്കുറിച്ചുമാണു ഞാനിവിടെ സംസാരിച്ചതും. അതു മുഴുവന്‍ ഇവര്‍ക്കെതിരുമായിരുന്നു. പക്ഷേ അത്‌ ഇപ്പോഴും സംഘാടകര്‍ക്കു മനസ്സിലായിക്കാണില്ല!"

1981-ല്‍ കോസ്‌ മോളജിയെക്കുറിച്ച്‌ വത്തിക്കാനില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ അന്നത്തെ മാര്‍പ്പാപ്പ ഇങ്ങനെ പറഞ്ഞിരുന്നു,

"പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ തുടക്കത്തെക്കുറിച്ചും പഠിക്കുന്നതൊക്കെ കൊള്ളാം! പക്ഷേ 'ബിഗ്‌ ബാംഗി'നു മുമ്പുള്ള കാര്യങ്ങള്‍ നമ്മള്‍ അന്വേഷിക്കേണ്ടതില്ല. കാരണം അത്‌ 'സൃഷ്ടിയുടെ സമയ'വും 'ദൈവത്തിന്റെ പ്രവൃത്തി'യുമാകുന്നു."

ഹോക്കിംഗ്‌ ശക്തമായി ഇതില്‍ പ്രതിഷേധിച്ചു.

സയന്‍സിനു മതത്തെ ശുദ്ധീകരിക്കാനാവുമെന്നു പറഞ്ഞ്‌ 1988 ല്‍ ജോണ്‍ പോള്‍ മാര്‍പ്പാപ്പ ഇതു തിരുത്തിയത്‌ ഹോക്കിങ്ങ്സിനെപ്പോലുള്ള പ്രതിഭാശാലികള്‍ ബ്രൂണോയുടെ കറുത്ത കാലത്തിനപ്പുറം അറിവിനെ എത്തിച്ചതു കൊണ്ടു തന്നെയാണു...

കല്ലേച്ചി|kallechi said...

bruno only one of the many among them. galilio, copernichus etc. angane noakkumboal science athinte "bottle neck" kalam marikatannirikkunnu. mukalile vivarangal "samayatthil" hawking soochppikkunnunt

Anonymous said...

അതെ കല്ലേച്ചി. പക്ഷേ ഇപ്പോള്‍ കത്തോലിക്കാ സഭയുടെ സ്ഥാനം ഭരണകൂടം നേരിട്ട്‌ എറ്റെടുത്തിരിക്കുന്നു.

'ആയിരം കര്‍ദ്ദിനാളൊരുമിച്ചു ചൊന്നാലും
ഭൂമി തിരിയുന്നുണ്ടാദിത്യ മണ്ഡലത്തെ' ('ഗലീലിയോ'- ബ്രെഹ്ത്‌)

എന്ന വിളിച്ചു പറയല്‍ ഇന്നു ഭരണകൂടത്തിന്റെ മുഖത്തു നോക്കിയാവണമെന്നു മാത്രം.

ലോകത്ത്‌ 30 കോടിയോളം വരുന്ന ജനങ്ങള്‍ പട്ടിണിയാലും പട്ടിണി ജന്യ രോഗങ്ങളാലും മരിക്കുമ്പോള്‍, നൂറു കോടിയോളം പേര്‍ക്കു സ്വന്തം പേരെഴുതാന്‍ പോലും കഴിയാതിരിക്കുമ്പോള്‍, 20 ദശലക്ഷത്തോളം വരുന്ന കുട്ടികള്‍ക്ക്‌ പ്രാഥമിക വിദ്യാഭ്യാസ സൗകര്യം കൂടി ലഭിക്കാതിരിക്കുമ്പോള്‍ സയന്‍സിനെയും സയന്‍സിന്റെ ലക്ഷ്യങ്ങളെയും നിയന്ത്രിക്കുന്നത്‌ വിഭവങ്ങളുടെ 80 % വും കൈകാര്യം ചെയ്യുന്ന 20 % മാത്രം വരുന്ന സമ്പന്ന ജനതയുടെ ഭരണകൂടമാണു. ആയുധ നിര്‍മാണവും പ്രതിരോധവുമാണു സയന്‍സ്‌ ഗവേഷണങ്ങള്‍ക്ക്‌ ചെലവിടുന്ന തുകയുടെ വലിയൊരു പങ്കും അപഹരിക്കുന്നത്‌. കൂടെ കച്ചവടവത്കരിക്കപ്പെട്ട ടെക്‌ നോ സയന്‍സും.

സയന്‍സിനു പ്രതിരോധിക്കേണ്ട പുതിയ പൗരോഹിത്യം ഈ ഭരണകൂടങ്ങള്‍ തന്നെയാണെന്നു, പ്രിയ കല്ലേച്ചി!

കല്ലേച്ചി|kallechi said...

നമുക്കുണ്ടാവേണ്ടത്‌ ഒരു "ശാസ്ത്ര ബോധമുള്ള" സമൂഹമാണ്‌. ഇന്ന്‌ സാമൂഹ്യബോധം എന്നതുപങ്കുവെച്ചെടുക്കപ്പെട്ടിട്ടുള്ളത്‌ മറ്റനവധി ചിന്തകളാണ്‌. ഇവയിലധികവും ശാസ്ത്രവിരുദ്ധവുമാണ്‌. ഇതു മനസ്സിലാക്കാന്‍ പൊതുബോധത്തിന്റെ ഒരു ഡയഗ്രം വരച്ചുനോക്കിയാല്‍ മതി. അതില്‍ ജനസംഖയാനുപാധികമായി അവരുടെ ബോധത്തെ അടയാളപ്പെടുത്തിയാല്‍ മതി.
ശാസ്ത്രബോധം വേണ്ടത്രയില്ലാതിരിക്കുകയും ശാസ്ത്രവിരുദ്ധബോധം അധികമായുണ്ടാവുകയും ചെയ്യുമ്പോഴാണ്‌ ഐശര്യാറോയിക്ക്‌ അഭിഷേഖിനെ കെട്ടുന്നതിനു മുന്‍പ്‌ ആല്‍മരത്തെ കെട്ടേണ്ടി വരുന്നത്‌. പല പ്രമുഖരായ ബുദ്ധിജീവികളും ജാതകം മുതലായ അന്ധവിശ്വാസങ്ങള്‍ക്ക്‌ അടിമകളാണ്‌. അവരെ റോള്‍ മോഡലാക്കുന്ന ധാരാളം സാധാരണക്കാരും അതോടൊപ്പം ഇതിന്‌ അടിമയാവുന്നു. പിന്നെ ഇങ്ങനെ പറയും "നിന്നേക്കാള്‍ വിവരമുള്ള പലരും ജാതകം നോക്കുന്നുണ്ട്‌". ജാതകം നോക്കുന്നു എന്നതു തന്നെ വിവരക്കേടിന്റെ ലക്ഷണമാണ്‌. താന്‍ പഠിക്കുകയു നിര്‍ന്തരം നമ്മുടെ ജീവിതത്തില്‍ പല ആവര്‍ത്തി ഉപയോഗിച്ചു തെളിയുകയും ചെയ്ത ഒരു കാര്യം ഒരു അന്ധവിശ്വാസത്തിനു മുന്‍പില്‍ അടിയറവെയ്ക്കുന്നു എന്നതു തന്നെ, അയാളാരായാലെന്ത്‌ വിവരക്കേടാണ്‌. ഇങ്ങനെ വിവരം കെട്ടവര്‍ നമ്മുടെ ഹൈക്കോടതിയിലുണ്ടാകുമ്പോള്‍ 13 ആം നമ്പര്‍ പേടിക്കടിമയാവുന്നു ആ കെട്ടിടം. മന്ത്രിസഭയില്‍ ഇത്തരം ആളുകളുണ്ടാകുമ്പോള്‍ അവര്‍ 13 നമ്പര്‍ വണ്ടികളുപേക്ഷിക്കുന്നു.
പിന്നെ പാവം പോപ്പിനെ എന്തിനു കുറ്റം പറയണം?

chithrakaran ചിത്രകാരന്‍ said...

വളരെ നല്ല ലെഖനം . വായിക്കാനായതില്‍ നന്ദിയുണ്ട്‌.

Anonymous said...

ശരിയാണു കല്ലേച്ചി,

'പൊതു ബോധം' എന്ന 'Common Sense' ഒരു ജൈവ സൃഷ്ടിയല്ലല്ലോ (What people in common would agree: that which they "sense" in common as their common natural understanding- The knowledge and experience most people have, or are believed to have by the person using the term.
). അതിനെ നിയന്ത്രിക്കുന്നത്‌ സമൂഹത്തിന്റെ പൊതുവായ അഭിപ്രായമാണെന്നു മാത്രം. അപ്പോഴാണു ജാതകവും യാഗവും പൊതു നിര്‍മ്മിതികളാകുന്നത്‌. ഈ "Common Sense" നെ നിയന്ത്രിക്കുന്നത്‌ അധികാരമുള്ളവരാണു, അന്നും ഇന്നും. അന്നു പൗരൊഹിത്യം ഇന്നു ഭരണകൂടം, ചിലയിടങ്ങളിലെങ്കിലും ഇപ്പോഴും ഫ്യൂഡലിസവും. സയന്‍സിനെ നിയന്ത്രിക്കുന്നതും വളര്‍ത്തുന്നതും ഈ വര്‍ഗ്ഗങ്ങള്‍ തന്നെയാവുമ്പോഴാണു അത്‌ പൊതു നന്മയില്‍ നിന്നു വിട്ടു പോകുന്നത്‌. അറിവിനെ അധികാരമായും അധികാരത്തെ പണമായും മാറ്റിയെടുക്കാമല്ലോ. അതിനായി ന്യൂനപക്ഷമാണെങ്കിലും അവരുടെ താല്‍പര്യങ്ങള്‍ അധികാരമുപയോഗിച്ചു പൊതുബോധമാക്കുന്നു എന്നു മാത്രം.

പോപ്പിനെയും നിയന്ത്രിച്ചിരുന്ന അധികാരമായിരുന്നു നവോദ്ധാന കാലത്തിനു മുമ്പുള്ള പ്രശ്നം. ഭരിക്കാനുള്ള 'ദൈവദത്ത അവകാശ'ത്തിന്റെ പ്രശ്നം!

കിരണ്‍ തോമസ് തോമ്പില്‍ said...

ഒരു കാലഘട്ടം തള്ളിക്കളഞ്ഞ എല്ലാ അന്ധവിശ്വാസങ്ങളും അതിലും പ്രബലമായി തിരിച്ചു വന്നു കഴിഞ്ഞു. 30 വയസായിട്ടും ചൊവ്വാദോഷമുള്ള എന്റെ ഒന്നിലധികം പെണ്‍ സുഹൃത്തുക്കള്‍ കല്യാണം കഴിയാതെ നില്‍ക്കുന്നു. പക്ഷെ ജാതകം ചേരാതെ കല്യാണം കഴിക്കാന്‍ അവര്‍ പോലും തയ്യാറല്ല. അവരുടെ മനസ്സില്‍പ്പോലും അന്ധ വിശ്വാസങ്ങള്‍ ശക്തമായി വേരോടിക്കഴിഞ്ഞു.

എല്ലാ ആരാധന കേന്ദ്രങ്ങളും വരുമാന റിക്കാര്‍ഡ്‌ ഭേദിക്കുന്ന നിലയിലാണ്‌. ജോല്‍സ്യന്മാരും മന്ത്രവാദക്കാരും അതുഭുത രോഗശാന്തിക്കാരും വന്‍ പരസ്യങ്ങളാണ്‌ നല്‍കുന്നത്‌. വന്‍ തുക ഇവര്‍ സമ്പാദിക്കുന്നുമുണ്ട്‌. എല്ലാ ചാനലിലും ജോല്‍സ്യന്മാര്‍ എല്ലാവരുടേയും പ്രശ്നങ്ങള്‍ക്ക്‌ സമ്പൂര്‍ണ്ണ പരിഹാരം നിശ്ചയിക്കുമ്പോള്‍ ജനം വിശ്വസിച്ചുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

മുഖ്യധാര മാധ്യമങ്ങള്‍ ശാസ്ത്രചിന്തക്ക്‌ എന്ന് പ്രാധാന്യം നല്‍കിത്തുടങ്ങുന്നോ അന്നു മാത്രമേ ഈ ചിന്താഗതിക്ക്‌ മാറ്റം ഉണ്ടാകൂ. ജനം ശാസ്ത്രബോധമുള്ളവരാകണമോ അതോ വന്‍ ഭക്തിപരസ്യങ്ങള്‍ വാങ്ങണമോ

കല്ലേച്ചി|kallechi said...

correct

Anonymous said...

വലിയ നക്ഷത്രങ്ങളുടെ അന്ത്യത്തില്‍ ഇത്തരം ഒരു അവസ്ഥ സംജാതമാവുന്നതാണ്‌. ഇതാണ്‌ ജോണ്‍മിച്ചല്‍ ബ്ലേഖോള്‍ അഥവാ തമോഗഹ്വരം എന്നു പേരിട്ടു വിളിച്ച പ്രതിഭാസം. സൂര്യന്റെ ഒന്നര ഇരട്ടി വലിപ്പമുള്ള നക്ഷത്രങ്ങള്‍ക്ക്‌ ഇങ്ങനെ സംഭവിക്കാമെന്നു കണക്കു കൂട്ടിയത്‌ ചന്ദ്രശേഖറാണ്‌. ഇന്ന്‌ ഇതിനെ "ചന്ദ്രശേഖര്‍ ലിമിറ്റ്‌" എന്നറിയപ്പെടുന്നു.


ഇതില്‍ കുറച്ച് തിരുത്ത് ആവശ്യമുണ്ട് കല്ലേച്ചി. സൂര്യന്റെ ഒന്നര ഇരട്ടി വലിപ്പമുള്ള നക്ഷത്രങ്ങള്‍ എല്ലാം തമോദ്വാരം ആകില്ല. വലിയ ഭീമന്‍ നക്ഷത്രങ്ങള്‍ പോലും ആകണമെന്നില്ല. ജ്യോതിശാസ്ത്രബ്ലോഗിലെ (http://jyothisasthram.blogspot.com/) തുടര്‍ന്നുള്ള പോസ്റ്റുകളില്‍ അത് വിശദീകരിക്കാം. മുഖധാരാനന്തര ദശയില്‍ ഇനി കുറച്ച് കൂടി ആവേശകരമായ വിവരങ്ങളാണ് കൈകാര്യം ചെയ്യാന്‍ പോകുന്നത്.

താങ്കള്‍ എന്റെ മറ്റേ ബ്ലോഗില്‍ ചോദിച്ച ചോദ്യങ്ങളില്‍ ചിലതിന്റെ ഉത്തരം ഒരു പോസ്റ്റ് (http://shijualex.blogspot.com/2007/02/blog-post_10.html) ആയി ഇട്ടിട്ടുണ്ട്.

Anonymous said...

World Of Warcraft gold for cheap
wow power leveling,
wow gold,
wow gold,
wow power leveling,
wow power leveling,
world of warcraft power leveling,
world of warcraft power leveling
wow power leveling,
cheap wow gold,
cheap wow gold,buy wow gold,
wow gold,
Cheap WoW Gold,
wow gold,
Cheap WoW Gold,
world of warcraft gold,
wow gold,
world of warcraft gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold
buy cheap World Of Warcraft gold w3s6p7pw

Anonymous said...

World Of Warcraft gold for cheap
wow power leveling,
wow gold,
wow gold,
wow power leveling,
wow power leveling,
world of warcraft power leveling,
world of warcraft power leveling
wow power leveling,
cheap wow gold,
cheap wow gold,
buy wow gold,
wow gold,
Cheap WoW Gold,
wow gold,
Cheap WoW Gold,
world of warcraft gold,
wow gold,
world of warcraft gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold
buy cheap World Of Warcraft gold w3c6g7ro

Anonymous said...

updating graphics card in wxp [url=http://loveepicentre.com/]asian ladyboy personals[/url] talking to teens about dating for the divorce parents http://loveepicentre.com/ dating a minor laws

Anonymous said...

where in the bible does it say to smoke hemp [url=http://usadrugstoretoday.com/products/hyaluronic-acid.htm]hyaluronic acid[/url] wedding cakes love heart sweets http://usadrugstoretoday.com/products/eulexin.htm pulled oblique muscle http://usadrugstoretoday.com/products/tofranil.htm
consumer protection and public health division texas [url=http://usadrugstoretoday.com/products/pilocarpine.htm]pilocarpine[/url] internet pharmacy human growth hormone mexico htm [url=http://usadrugstoretoday.com/products/zelnorm.htm]calcium depletion[/url]

Anonymous said...

cialis lilly [url=http://usadrugstoretoday.com/products/phenergan.htm]phenergan[/url] adult cyclic vomiting syndrome http://usadrugstoretoday.com/products/female-viagra.htm how long does it take to recieve a black belt in tea kwon do http://usadrugstoretoday.com/categories/antibiotici.htm
pitbulls used for drug findings [url=http://usadrugstoretoday.com/products/viagrx.htm]viagrx[/url] glp rodent health monitoring [url=http://usadrugstoretoday.com/categories/herz-kreislauf.htm]are there any cures or treatments for duane syndrome[/url]

Anonymous said...

http://xws.in/dutasteride/dutasteride-hair
[url=http://xws.in/aceon/acetazolamide-ophthalmic-suspension-ingredients]random drug and alcohol testing[/url] drugs and tooth decay [url=http://xws.in/amaryl/amaryl]amaryl[/url]
format for writing drug cards http://xws.in/enhancer/buy-time-base-corrector-with-dnr-video-enhancer
[url=http://xws.in]most powerful hallucinogenic drug[/url] will hormones affect illegal drug test [url=http://xws.in/elavil/elavil-used-for]elavil used for[/url]
eferex anti anxiety drug http://xws.in/abilify/abilify-adhd
[url=http://xws.in/aleve/aleve-cafine]universal arts pharmacy 1550 west 84th street miami fl[/url] viagra without prescription [url=http://xws.in/echinacea/echinacea-pallida]echinacea pallida[/url] pharmacy training [url=http://xws.in/domperidone/rebeprazole-and-domperidone-capsules-wich-purpose]rebeprazole and domperidone capsules wich purpose[/url]

Anonymous said...

http://alwayshealth.in/pills/how-to-grow-a-big-dick-without-pills
[url=http://alwayshealth.in/heart-rate/heart-of-the-five-love-languages]what kind of drug is desyrel[/url] pharmacy sell to uk [url=http://alwayshealth.in/prandin/wikipedia-prandin]wikipedia prandin[/url]
exforge novartis drug http://alwayshealth.in/ocd/ocd-and-inositol
[url=http://alwayshealth.in/muscle/random-muscle-sensory-symptoms]small group health care insurance[/url] barack obma drugs [url=http://alwayshealth.in/heart-medicine/mayo-clinic-heart-attack]mayo clinic heart attack[/url]
mark mcgwire and drugs http://alwayshealth.in/man-health/health-education-media-research
[url=http://alwayshealth.in/oxcarbazepine/oxcarbazepine-and-bipolar-disorder]viagra find online search free 67k shop sites pages 68k[/url] drug tip line west virginia [url=http://alwayshealth.in/hearts/elderly-air-heart]elderly air heart[/url] street drugs names vicodin [url=http://alwayshealth.in/penis-growth/average-porn-stars-penis-size]average porn stars penis size[/url]

Anonymous said...

women golf shoes http://topcitystyle.com/black-silver-shoes-color72.html first black designer [url=http://topcitystyle.com/white-pink-blue-yellow-shirts-color107.html]ralph lauren pain[/url] father laurence gresser
http://topcitystyle.com/absolut-joy-men-brand92.html sale womens clothes [url=http://topcitystyle.com/-tank-tops-roberto-cavalli-category60.html]footjoy golf shoes[/url]

Anonymous said...

customized shoes http://topcitystyle.com/turquoise-tank-tops-color85.html why is stock photography used in the fashion industry [url=http://topcitystyle.com/?action=products&product_id=2364]scecher shoes[/url] gucci sunglass frames
http://topcitystyle.com/-top-and-skirt-roberto-cavalli-category106.html melanie klein [url=http://topcitystyle.com/xxl-pants-size8.html]wonder fold clothes[/url]

Anonymous said...

travel without id http://xwg.in/motel/boogie-motel-yes-be-singing-itlyrics souderton 12 year old baseball travel team
[url=http://xwg.in/airline/luthansa-airline]boston travel agency[/url] adventure travel destinations magazines [url=http://xwg.in/hotel/general-information-on-hotel-lanai]general information on hotel lanai[/url]
tour and travel for teenage to vietnam http://xwg.in/tourism/tourism-policy-planning-development
[url=http://xwg.in/disneyland/discount-disneyland-military-ticket]santa clarita travel[/url] travel brochure template [url=http://xwg.in/flight/air-niugini-flight-schedules]air niugini flight schedules[/url]
travel to mexico with under 18 yrs old child http://xwg.in/disneyland/disneyland-merchandise-stores-in-the-theme-park complete travel guide to florence italy [url=http://xwg.in/expedia/expedia-inc]expedia inc[/url]

Anonymous said...

photos of bad breast implants [url=http://usadrugstoretoday.com/products/vermox.htm]vermox[/url] edina sports medicine http://usadrugstoretoday.com/products/levlen.htm
elizabethan health and medicine [url=http://usadrugstoretoday.com/products/trimox.htm]trimox[/url] smoking stomach pain [url=http://usadrugstoretoday.com/products/terramycin.htm ]medicinal onsought of asthma [/url] phone number psu medical plan retirees
feeling sick after smoking cessation [url=http://usadrugstoretoday.com/products/protonix.htm]protonix[/url] infection glands vaginal http://usadrugstoretoday.com/categories/sante-generale.htm
western medicine socioeconomic [url=http://usadrugstoretoday.com/categories/perdita-di-peso.htm]perdita di peso[/url] rick ross shot to the heart instrumental [url=http://usadrugstoretoday.com/products/levitra.htm ]civil war breast plate [/url] dreaming with a broken heart lyrics

Anonymous said...

human circulation of blood and lymph [url=http://usadrugstoretoday.com/products/lexapro.htm]lexapro[/url] breast cancer iron http://usadrugstoretoday.com/categories/disfuncion-erectil.htm
can you eat weight watcher foods on south beach diet [url=http://usadrugstoretoday.com/catalogue/q.htm]Buy generic and brand medications[/url] shirts that monitor your heart rate [url=http://usadrugstoretoday.com/products/erythromycin.htm ]pill king online drugs [/url] munchin medicine dispenser
narrator blood brothers 2007 [url=http://usadrugstoretoday.com/products/crestor.htm]crestor[/url] dental health coloring sheets http://usadrugstoretoday.com/products/kamasutra-intensity-condoms.htm
anxiety sinus teeth [url=http://usadrugstoretoday.com/products/tegretol.htm]tegretol[/url] prandin kidney function [url=http://usadrugstoretoday.com/products/benicar.htm ]antibiotics for meningitis [/url] child medicine recall dimetap

Anonymous said...

plus size teen clothes http://www.thefashionhouse.us/sky-blue-t-shirts-for-men-color96.html no clothes water [url=http://www.thefashionhouse.us/polo-ralph-lauren-button-down-shirt-for-men-white-item1378.html]fashion magazines in chicago[/url] szilvia lauren
http://www.thefashionhouse.us/grey-shirts-color1.html crochet baby clothes [url=http://www.thefashionhouse.us/black-colored-color215.html]information on being a designer for magazines[/url]

Anonymous said...

major health insurance [url=http://usadrugstoretoday.com/products/lozol.htm]lozol[/url] online prescription drugs http://usadrugstoretoday.com/all-products.htm
weight loss exercis [url=http://usadrugstoretoday.com/products/risperdal.htm]risperdal[/url] prostetic dental [url=http://usadrugstoretoday.com/products/purim.htm ]cactus diet [/url] health concerns travel hong kong
free printable diet worksheet [url=http://usadrugstoretoday.com/products/avodart.htm]avodart[/url] kidney car donate rochester ny http://usadrugstoretoday.com/products/plan-b.htm
orgasm face video no nudity [url=http://usadrugstoretoday.com/products/periactin.htm]periactin[/url] simplicef antibiotics [url=http://usadrugstoretoday.com/products/paxil.htm ]blow up house due to deadly bacteria [/url] pill pocket

Anonymous said...

healthy diet plans [url=http://usadrugstoretoday.com/products/pilocarpine.htm]pilocarpine[/url] how to smoke crack http://usadrugstoretoday.com/products/ed-discount-pack-1.htm
wyoming county health department [url=http://usadrugstoretoday.com/products/diflucan.htm]diflucan[/url] vaginal odor nuva ring [url=http://usadrugstoretoday.com/products/ditropan.htm ]route of drug administration [/url] software development for health care
info about the heart and lungs [url=http://usadrugstoretoday.com/categories/cardiovascular.htm]cardiovascular[/url] sleeping hats for men http://usadrugstoretoday.com/products/zetia.htm
grey smoke [url=http://usadrugstoretoday.com/faq.htm]no prescription pharmacies[/url] can you take amoxicillin if you are allergic to penicillin [url=http://usadrugstoretoday.com/products/cystone.htm ]michigan dental graduates looking for patients [/url] prostate journal

Anonymous said...

muscle teens [url=http://usadrugstoretoday.com/products/cialis.htm]cialis[/url] o rings for dental implants where to buy http://usadrugstoretoday.com/products/hytrin.htm
best cure for staph infection [url=http://usadrugstoretoday.com/products/lotensin.htm]lotensin[/url] yield stress of 316 stainless [url=http://usadrugstoretoday.com/products/ed-strips.htm ]role of medical specialist [/url] continuum care pharmacy barboursville west virginia
what is the best vitamin oil supplement for arthritis [url=http://usadrugstoretoday.com/products/lozol.htm]lozol[/url] silicone penis lube http://usadrugstoretoday.com/products/allegra.htm
wintergreen medical center nc [url=http://usadrugstoretoday.com/products/amoxil.htm]amoxil[/url] abbotsford mental health [url=http://usadrugstoretoday.com/products/plan-b.htm ]neurofeedback and reactive attachment disorder [/url] how were companies affected by the great depression

Anonymous said...

laurence fishburne biography http://www.thefashionhouse.us/dark-blue-armani-color11.html outdoor shoes [url=http://www.thefashionhouse.us/killah-top-for-women-black-item1915.html]ugg shoes[/url] news family business includes issues fashion home washington joan melissa
http://www.thefashionhouse.us/women-apos-s-t-shirts-category62.html online dress up fashion games [url=http://www.thefashionhouse.us/black-red-hoodies-color15.html]custom orthopedic shoes[/url]

Anonymous said...

conrad casino brisbane http://wqm.in/lottery_hoosier-lottery-winners free bingo money no deposits
[url=http://wqm.in/baccarat_courvoisier-baccarat-decanter]casinos detroit[/url] euro lottery result [url=http://wqm.in/online-casinos_gray-water-use-in-casinos-water-features-htm]gray water use in casinos water features htm[/url]
weighted blankets donate donation drawing lottery http://wqm.in/casino-online_dallas-casino-bus-charter
[url=http://wqm.in/poker-online_poker-babes-porn]jackpot capital casino[/url] blackjack wm6 rom link [url=http://wqm.in/slot_building-ho-slot-car-track-smooth]building ho slot car track smooth[/url]
bills gambling hall http://wqm.in/gambling-online_gambling-machine-cheat bingo tax laws nj [url=http://wqm.in/online-casino_casino-verite-blackjack-software]casino verite blackjack software[/url]

Anonymous said...

http://jqz.in/xanax/dotros-that-will-prescribe-xanax
[url=http://jqz.in/perindopril/perindopril]pharmacy technician jobs dallas texas[/url] therapeutic drug laws for eyes [url=http://jqz.in/zyban/chantix-and-zyban-taken-together]chantix and zyban taken together[/url]
careers in drug screeing http://jqz.in/xanax
[url=http://jqz.in/paxil]drug equal to dimebon[/url] dbl drug list [url=http://jqz.in/xanax/niveam-xanax]niveam xanax[/url]
crystal meth drug bust in columbus ohio http://jqz.in/pantoprazole/pantoprazole-and-stomach-emptying
[url=http://jqz.in/zyban/quit-smoking-wellbutrin-zyban]overnight prescription drugs[/url] amaryl drug information [url=http://jqz.in/pantoprazole/pantoprazole-and-stomach-emptying]pantoprazole and stomach emptying[/url] viagra in the waters karoke [url=http://jqz.in/pharma/genentech-big-pharma-message-boards-blogs]genentech big pharma message boards blogs[/url]

Anonymous said...

what is the purpose of the movie babel [url=http://moviestrawberry.com/films/film_high_school_musical/]high school musical[/url] movie rating for shes the man http://moviestrawberry.com/films/film_sister_act_2_back_in_the_habit/ final days of planet earth movie download
sex and the city movie spoilers [url=http://moviestrawberry.com/films/film_applause_for_miss_e/]applause for miss e[/url] kim basinger movie stills http://moviestrawberry.com/films/film_everybody_dies/ photo from the movie the great escape
codes for spiderman the movie for ps2 [url=http://moviestrawberry.com/films/film_tre/]tre[/url] movie theater honesdale pa
vincent price movie list [url=http://moviestrawberry.com/films/film_the_cell_2/]the cell 2[/url] movie eleni http://moviestrawberry.com/hqmoviesbygenres/download-genre_action-movies/?page=2 julius caesar movie 1966
gina wild free movie [url=http://moviestrawberry.com/films/film_fiend_without_a_face/]fiend without a face[/url] smart movie for n73 http://moviestrawberry.com/hqmoviesbyyear/year_2003_high-quality-movies/?page=1 best movie trilogies

Anonymous said...

warcraft adult porn sex movie nude and naked wow girls [url=http://moviestrawberry.com/films/film_bailey_s_billion/]bailey s billion[/url] night of the hunter movie http://moviestrawberry.com/films/film_young_people_fucking/ harry potter 5 movie download
barocca movie [url=http://moviestrawberry.com/films/film_george_of_the_jungle/]george of the jungle[/url] scenes from the movie crash http://moviestrawberry.com/films/film_aurora_borealis/ free pornographic movie clips
movie filmed in ireland [url=http://moviestrawberry.com/films/film_silver_blaze/]silver blaze[/url] internation movie data base
laurell k hamilton movie [url=http://moviestrawberry.com/films/film_gangster_no_1/]gangster no 1[/url] movie the trap with channing tatum http://moviestrawberry.com/hqmoviesbygenres/download-genre_drama-movies/?page=30 full movie skyscraper
celebrity movie achive [url=http://moviestrawberry.com/films/film_collateral/]collateral[/url] keaton aoto movie http://moviestrawberry.com/films/film_miracle_of_the_white_stallions/ stargate sg 1 movie

Anonymous said...

intervention movie jennifer tilly [url=http://moviestrawberry.com/films/film_live/]live[/url] movie against all odds http://moviestrawberry.com/films/film_abbott_and_costello_meet_the_keystone_kops/ perfume movie
she is too tall hollywood movie [url=http://moviestrawberry.com/films/film_i_paladini_storia_d_armi_e_d_amori/]i paladini storia d armi e d amori[/url] anal sex porn movie http://moviestrawberry.com/films/film_robocop_prime_directives/ james bond movie characters
creampie movie [url=http://moviestrawberry.com/films/film_the_truth_about_charlie/]the truth about charlie[/url] lacey duvalle porn movie
movie showtimes raleight nc [url=http://moviestrawberry.com/films/film_breaking_and_entering/]breaking and entering[/url] nova movie theater terrell texas http://moviestrawberry.com/films/film_pale_rider/ dipti movie
hastings movie rentals [url=http://moviestrawberry.com/films/film_damages/]damages[/url] movie stunts and effects video game http://moviestrawberry.com/hqmoviesbycountry/country_usa/?page=71 capital jefferson city movie

registry gift said...

you blogs look spammy, please trigger some spam filer on your blog

Registry Gift said...

nice article, thanks for sharing