കാഴ്ചയുടെ നിറം
പച്ചയാവുമ്പോൾ കാട്
നീലയാവുമ്പോൾ കടൽ
കറുപ്പാവുമ്പോൾ രാത്രി.
ചൊറിയാവുമ്പോൾ പ്രേമം
രതിയാവുമ്പോൾ മതി
ഇനിയും പറയുമ്പോൾ
കനവായ് മാറാം, നിഴൽ-
പരുക്കൻ യാഥാർത്ഥ്യവും.
-----------------------
പന്ത്രണ്ടാണ്ട് വനവാസം കഴിഞ്ഞിരിക്കുന്നു. അജ്ഞാതവാസത്തിന്റെ ഇലപൊഴിയലുകള്‍ ഒരുപക്ഷെ ഇനിയുമുണ്ടാകാം, താല്lക്കാലികമായെങ്കിലും വീണ്ടും ഒരു ബ്ലോഗു വസന്തം തളിരിടുകയാണ്.
-----------------------
ഞാനും എന്റെ പെണ്ണും
ജൌളിക്കടയില്‍ കയറി ഒരു ഷര്‍ട്ടെടുക്കാന്‍ തുടങിയപ്പോള്‍ അവള് തടഞ്ഞു. “വേണ്ട ഞാനെടുക്കും. നിങ്ങളുടെ സെലക്ഷന് മഹാ മോശമാണ്.“
“നിന്റെ സെലക്ഷന് അടിപൊളിയാണ്.”
“അതെ, ഇപ്പൊഴെങ്കിലും സമ്മതിച്ചല്ലൊ”
“അതു സമ്മതിക്കാന്‍ നമ്മുടെ ജീവിതം തന്നെ ധാരാളം മതി തെളിവായി”
Tuesday, October 14, 2008
Subscribe to:
Post Comments (Atom)
5 comments:
പന്ത്രണ്ടാണ്ട് വനവാസം കഴിഞ്ഞിരിക്കുന്നു. അജ്ഞാതവാസത്തിന്റെ ഇലപൊഴിയലുകള്‍ ഒരുപക്ഷെ ഇനിയുമുണ്ടാകാം, താല്‍ക്കാലികമായെങ്കിലും വീണ്ടും ഒരു ബ്ലോഗു വസന്തം തളിരിടുകയാണ്.
(മുന്‍പ് എഴുതാത്ത എന്റെ ബ്ലോഗിനു പോലും കമന്റിട്ട സുഹൃത്തിന് താഴെ മറു കുറി)
അതെ, അലസത ഒരു ഘടകമായിരുന്നു.
കല്ലേച്ചി
kallechi, Welcome Back.
വീണ്ടും സ്വാഗതം.ശക്തമായ പോസ്റ്റുകള്‍ക്കായി കാത്തിരിപ്പ് തുടങ്ങാം അല്ലെ ?
സ്വാഗതം കല്ലേച്ചി
KallechiyuTe thiruchu varav
svaagatham
Post a Comment