tag:blogger.com,1999:blog-20877073.post115823046166075369..comments2023-10-21T18:38:07.309+03:00Comments on കല്ലേച്ചി: നാറാണത്ത് ഭ്രാന്തന് വിചാരണ ചെയ്യപ്പെടുന്നുകല്ലേച്ചി|kallechihttp://www.blogger.com/profile/06653844104349644532noreply@blogger.comBlogger20125tag:blogger.com,1999:blog-20877073.post-1163682172726721032006-11-16T16:02:00.000+03:002006-11-16T16:02:00.000+03:00ഇന്നാ കല്ലേച്ചി, കൂടുതല്‍ വായനയ്ക്ക് http://stripe...ഇന്നാ കല്ലേച്ചി, കൂടുതല്‍ വായനയ്ക്ക്

http://stripe.colorado.edu/~morristo/sisyphus.html

നാറാണത്തു ഭ്രാന്തന്റെ ഗ്രീക്കു വേഷന്.

-- സിമി.Anonymousnoreply@blogger.comtag:blogger.com,1999:blog-20877073.post-1158404563360718622006-09-16T14:02:00.000+03:002006-09-16T14:02:00.000+03:00തിരിച്ചറിവുകളുടെ ചക്രവര്‍ത്തി വ്യക്തിയാണെന്നിരിക്ക...തിരിച്ചറിവുകളുടെ ചക്രവര്‍ത്തി വ്യക്തിയാണെന്നിരിക്കെ, വ്യക്തി നേടിയ അറിവുകളുടെയും ആവേഗങ്ങളുടേയും പ്രജയാണ് സമൂഹമെന്നിരിക്കെ താങ്കളുടെ ചിന്തകളോട് എനിക്ക് അനുഭാവമുണ്ട്. ശക്തമായ കാന്തിക മണ്ഡലമുള്ള മസ്തിഷ്കങ്ങളീലേക്ക് ഇരുമ്പുതരികളെപ്പോലെ പറന്നു പോകുന്നു സമൂഹവും, പ്രതിരോധിക്കാനാവില്ല ആ ആകര്‍ഷണങ്ങളെ.Anonymousnoreply@blogger.comtag:blogger.com,1999:blog-20877073.post-1158289237046061512006-09-15T06:00:00.000+03:002006-09-15T06:00:00.000+03:00സ്ത്രീകളെ വേറെ ഏതോ വര്‍ഗമായി പരിഗണിക്കുകയും സ്ത്രീ...സ്ത്രീകളെ വേറെ ഏതോ വര്‍ഗമായി പരിഗണിക്കുകയും സ്ത്രീപുരുഷന്മാര് പരസ്പരം ശത്രുക്കളെപോലെ ഏതുനിമിഷവും ആക്രമിക്കപ്പെടാനും ആരോപണവിധേയമാകാനും സാധ്യതയുള്ള ഭീതിതമായ ഒരന്തരീക്ഷത്തിനേക്കാള്‍ ശ്മശാനങ്ങള്‍ എത്രയോ മെച്ചം.

ഒരു പ്രവാചകന്റെ ആത്മാവുണ്ടീ വാക്കുകളില്‍. കൊള്ളാം, നന്നായി തുടങ്ങിയ പദങ്ങള്‍ക്ക് താങ്കളുടെ ജീവിതത്തില്‍ എന്തുമാത്രം പ്രസക്തിയുണ്ടെന്നറിയില്ല. എങ്കിലും പറയാതിരിക്കാനാകുന്നില്ല കല്ലേച്ചീ. അതിഗംഭീരം.Manjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-20877073.post-1158287629774688032006-09-15T05:33:00.000+03:002006-09-15T05:33:00.000+03:00അമ്മയുടെ പേര്?""പറച്ചി അല്ലെങ്കില്‍ പറയി""പറായി എ...അമ്മയുടെ പേര്?"
"പറച്ചി അല്ലെങ്കില്‍ പറയി"
"പറായി എന്നാണല്ലോ രേഖകളില്‍ കാണിച്ചിരിക്കുന്നത്"
"അത് അച്ചടിപ്പിശകാണ്. യൂണിക്കോഡില്‍ ടൈപ്പുചെയ്യുമ്പോഴുള്ള പ്രശ്നമാണ്"

കല്ലേച്ചി, ഇഷ്ടപ്പെട്ടു എന്നറിയിക്കുന്നു.

ചിരിക്കാനും വകയുണ്ടായിരുന്നു..!evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-20877073.post-1158267598457345562006-09-14T23:59:00.000+03:002006-09-14T23:59:00.000+03:00കല്ലേച്ചിയുടെ പോസ്റ്റുകള്‍ അതികം വായിച്ചിട്ടുമില്ല...കല്ലേച്ചിയുടെ പോസ്റ്റുകള്‍ അതികം വായിച്ചിട്ടുമില്ല, കമന്റുകള്‍ ഇട്ടിട്ടുമില്ല.....വായിച്ച ഈ പോസ്റ്റ് മനസ്സില്‍ കൊണ്ടു. ഗുരുവായി കരുതി,ഗുരു ദക്ഷിണ സ്വീകരിച്ചാലും.....

സന്തോഷ് പറഞ്ഞ അതികം കുത്തു കോമകള്‍ ഈ കമന്റിന്റെ വികൃതമാക്കുന്നുവെങ്കിലും, മായ്ക്കാന്‍ സമയമില്ലാത്തതിനാല്‍ ക്ഷമിക്കൂ....

വന്ദനം ഗുരോ വന്ദനംകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-20877073.post-1158261301352179662006-09-14T22:15:00.000+03:002006-09-14T22:15:00.000+03:00കല്ലേച്ചീ,ഒരിക്കല്‍ കൂടി ഈ സിദ്ധിയ്ക്കു മുന്നില്‍ ...കല്ലേച്ചീ,
ഒരിക്കല്‍ കൂടി ഈ സിദ്ധിയ്ക്കു മുന്നില്‍ ഈയുള്ളവന്റെ സാഷ്ടാംഗപ്രണാമം!viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-20877073.post-1158257035188099122006-09-14T21:03:00.000+03:002006-09-14T21:03:00.000+03:00കലക്കി, കല്ലേച്ചീ.നല്ല സറ്റയര്‍ ആദ്യമായാണല്ലോ (മന്...കലക്കി, കല്ലേച്ചീ.

നല്ല സറ്റയര്‍ ആദ്യമായാണല്ലോ (മന്‍ജിത്തിന്റെയും സന്തോഷിന്റെയും ബെന്നിയുടെയും ചില പോസ്റ്റുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍) ബൂലോഗത്തില്‍. കൊള്ളാം!ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-20877073.post-1158254468890841242006-09-14T20:21:00.000+03:002006-09-14T20:21:00.000+03:00പതിവുപോലെ നന്നായി. മൊത്തം ഹാസ്യം ആയതുകൊണ്ടാണോ അവസാ...പതിവുപോലെ നന്നായി. മൊത്തം ഹാസ്യം ആയതുകൊണ്ടാണോ അവസാനം വെക്കുന്ന ഫലിതം ഒഴിവാക്കിയത്? താങ്കളുടെ കുറേ പോസ്റ്റുകള്‍ വായിക്കാനുണ്ട്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-20877073.post-1158253796740341532006-09-14T20:09:00.000+03:002006-09-14T20:09:00.000+03:00നാറാണത്തുഭ്രാന്താ, കൊട് കൈ!ഇന്നും നിലനില്‍ക്കുന്ന...നാറാണത്തുഭ്രാന്താ, കൊട് കൈ!
ഇന്നും നിലനില്‍ക്കുന്ന പലപല പ്രശ്നങ്ങളേയും രസകരമായി(?) കുറിയ്ക്കുകൊള്ളുന്ന വിധം അവതരിപ്പിച്ചിരിയ്ക്കുന്നു. നാറാണത്തുഭ്രാന്തനെ തെരെഞ്ഞെടുത്തതും വളരെ ഉചിതമായി.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-20877073.post-1158252862269217852006-09-14T19:54:00.000+03:002006-09-14T19:54:00.000+03:00കല്ലേച്ചീ, വളരെ നന്നായിരിക്കുന്നു. താങ്കളുടെ ലേഖനങ...കല്ലേച്ചീ, വളരെ നന്നായിരിക്കുന്നു. താങ്കളുടെ ലേഖനങ്ങളില്‍ ഹാസ്യത്തിന്റെ അടിയൊഴുക്ക് സാധാരണ കാണാറില്ലായിരുന്നു. അതും വഴങ്ങും അല്ലെ?

വ്യക്തിയാണോ സമൂഹമാണോ വലുത് എന്ന ചോദ്യം അപ്രസക്തമാണെന്ന് എനിക്ക് തോന്നുന്നു. വ്യക്തിയില്ലാതെ സമൂഹമില്ല. സമൂഹമില്ലാതെ വ്യക്തിയും. വ്യക്തിയുടെ ആവശ്യങ്ങളും സമൂഹത്തിന്റെ പ്രവര്‍ത്തനരീതിയും പരസ്പരപൂരകങ്ങളാവണം എന്നാണ് എന്റെ കാഴ്ചപ്പാട്.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-20877073.post-1158251571062211552006-09-14T19:32:00.000+03:002006-09-14T19:32:00.000+03:00ഒരു വലിയ സത്യം,ലളിതമായ വാക്കുകളില്‍.ഒരുപാട് ആഴങ്ങള...ഒരു വലിയ സത്യം,ലളിതമായ വാക്കുകളില്‍.

ഒരുപാട് ആഴങ്ങളുള്ള ചിന്തകള്‍

എല്ലാ അഭിനന്ദനവും അര്‍ഹിക്കുന്നു.(അഭിനന്ദിക്കാന്‍ നീയാര് എന്ന് ചോദിക്കില്ലെങ്കില്‍ സ്വീകരിച്ചോളൂ)

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-20877073.post-1158250857123575832006-09-14T19:20:00.000+03:002006-09-14T19:20:00.000+03:00കല്ലേച്ചീ, സാമൂഹ്യവിമര്‍ശനം വളരെ നന്നായിരിക്കുന്നു...കല്ലേച്ചീ, സാമൂഹ്യവിമര്‍ശനം വളരെ നന്നായിരിക്കുന്നു. വ്യക്തി സമൂഹത്തിനു കീഴ്പ്പെട്ടു ജീവിക്കണമെന്നും സോദ്ദേശപരമായി നേട്ടമുണ്ടാക്കാന്‍ പറ്റീലെങ്കിലും പാര പണിയാതെയെങ്കിലും ഇരിക്കണമെന്നുമാണ് എന്റെ വിശ്വാസം. കല്ലുരുട്ടിക്കയറ്റി താഴേക്കു തള്ളിയിടുന്നത് വിനോദമല്ല, മറിച്ച് സ്വാര്‍ത്ഥമായ സമൂഹത്തിനോടുള്ള നാറാണത്തു ഭ്രാന്തന്റെ പരിഹാസമാണ് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. വൈയക്തികമായി അങ്ങനൊരു വിയോജിപ്പുണ്ടെങ്കിലും ഈ കൃതി ഉജ്ജ്വലമാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.Sudhir KKhttps://www.blogger.com/profile/09794834062129460690noreply@blogger.comtag:blogger.com,1999:blog-20877073.post-1158244824380278462006-09-14T17:40:00.000+03:002006-09-14T17:40:00.000+03:00കല്ലേച്ചീ,വളരെ നാളുകള്‍ക്ക് ശേഷം എന്റേതായ രീതിയില്‍...കല്ലേച്ചീ,
വളരെ നാളുകള്‍ക്ക് ശേഷം എന്റേതായ രീതിയില്‍ ഞാന്‍ ആസ്വദിച്ച ഒരു പോസ്റ്റ്.

അധികം ആളുകള്‍ക്ക് കഴിയുന്ന ഒന്നല്ല ഇത് പോലുള്ള പോസ്റ്റുകള്‍.അഭിനന്ദനങ്ങള്‍!Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-20877073.post-1158243541771228232006-09-14T17:19:00.000+03:002006-09-14T17:19:00.000+03:00ഇത് സാമൂഹ്യ വിമര്‍ശനമാണോ, സത്യത്തിന് നേരെ പിടിച്ച...ഇത് സാമൂഹ്യ വിമര്‍ശനമാണോ, സത്യത്തിന് നേരെ പിടിച്ച കണ്ണാടിയോ?praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-20877073.post-1158235145198669862006-09-14T14:59:00.000+03:002006-09-14T14:59:00.000+03:00നന്നായിരിക്കുന്നു കല്ലേച്ചി. എം.പി.നാരായണപ്പിള്ളയു...നന്നായിരിക്കുന്നു കല്ലേച്ചി. എം.പി.നാരായണപ്പിള്ളയുടെ കഥകളിലെ കോടതി രംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-20877073.post-1158234440266228782006-09-14T14:47:00.000+03:002006-09-14T14:47:00.000+03:00കാര്യവിവരമുള്ളവരുടെ സാന്നിദ്ധ്യം ബ്ലോഗില്‍ കാണുന്ന...കാര്യവിവരമുള്ളവരുടെ സാന്നിദ്ധ്യം ബ്ലോഗില്‍ കാണുന്നത് ഇത്തരം പോസ്റ്റുകളിലൂടെയാണ്.മഹേഷ്https://www.blogger.com/profile/18441069416491571125noreply@blogger.comtag:blogger.com,1999:blog-20877073.post-1158233948481633952006-09-14T14:39:00.000+03:002006-09-14T14:39:00.000+03:00ഒത്തിരി ഇഷ്ടമായി.ഒത്തിരി ഇഷ്ടമായി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-20877073.post-1158233752366326132006-09-14T14:35:00.000+03:002006-09-14T14:35:00.000+03:00ധാരാളം സമകാലിക സംഭവങ്ങള്‍ ഒരൊറ്റ പോസ്റ്റില്‍. വിമര...ധാരാളം സമകാലിക സംഭവങ്ങള്‍ ഒരൊറ്റ പോസ്റ്റില്‍. വിമര്‍ശനത്തിന്റെ നല്ലൊരു രീതി. നന്നായിരിക്കുന്നു.

"സമൂഹത്തിന് ഞാന്‍ സോദ്ദേശപരമായി ഒരു നേട്ടമുണ്ടാക്കിക്കൊടുക്കണം എന്നുപറയുമ്പോള്‍ വ്യക്തി എന്ന നിലയ്ക്ക് എനിക്കാവശ്യമായ സന്തോഷങ്ങളെ ആര് ഉത്പാദിപ്പിക്കും? “

നല്ല ചോദ്യം. അത് ആരുടെ കടമ?myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-20877073.post-1158233505179343262006-09-14T14:31:00.000+03:002006-09-14T14:31:00.000+03:00സരസമായ സംഭാഷണങ്ങളിലൂടെയും സാമൂഹ്യവിമര്‍ശനം ഇത്രഭംഗ...സരസമായ സംഭാഷണങ്ങളിലൂടെയും സാമൂഹ്യവിമര്‍ശനം ഇത്രഭംഗിയായി നടത്താമെന്ന് ഇപ്പൊഴാണ് ശരിക്കും വ്യക്തമായത്... നന്നായിട്ടുണ്ടേ.....വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-20877073.post-1158233277049925852006-09-14T14:27:00.000+03:002006-09-14T14:27:00.000+03:00കല്ലേച്ചി,കലക്കി..കല്ലേച്ചി,
കലക്കി..അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.com