tag:blogger.com,1999:blog-20877073.post115261477587240439..comments2023-10-21T18:38:07.309+03:00Comments on കല്ലേച്ചി: ആണായി ജനിക്കേണ്ടിയിരുന്നില്ലകല്ലേച്ചി|kallechihttp://www.blogger.com/profile/06653844104349644532noreply@blogger.comBlogger5125tag:blogger.com,1999:blog-20877073.post-1152988809261101382006-07-15T21:40:00.000+03:002006-07-15T21:40:00.000+03:00കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവര്‍ക്ക് ചികിത്സയ...കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവര്‍ക്ക് ചികിത്സയാണ് വേണ്ടത്. ഞാൻ നമ്മുടെ സദാചാരം എന്ന തട്ടിപ്പിനേയാണ് പ്രധാനമായും ഊന്നിയത്. അമേരിക്കയിൽ പക്ഷെ ഒരു പെൺകുട്ടിക്ക് തന്റെ ആൺ സുഹൃത്തിന്റെ കൂടെ തന്റെ ചാരിത്ര്യം സംരക്ഷിച്ചു കൊണ്ട് ഒരു രാത്രി കഴിഞു കൂടുന്നതിന് വലിയ കുഴപ്പമുണ്ടാകുമെന്ന് തോന്നുന്നില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-20877073.post-1152985810247351532006-07-15T20:50:00.000+03:002006-07-15T20:50:00.000+03:00ലൈംഗീക അനുഭവ/അവബോധ രീതികളിലൂടെ ഉണ്ടായിവരുന്ന സദാച...ലൈംഗീക അനുഭവ/അവബോധ രീതികളിലൂടെ ഉണ്ടായിവരുന്ന സദാചാരവും ഒട്ടിച്ചകവറില് കിട്ടുന്ന(പാരമ്പര്യ) സദാചാരവും രണ്ടല്ലേ കൂട്ടരേ.
Defect കളുടേ എണ്ണം കൂടുന്നെങ്കില്‍ നമ്മുടെ കൂട്ടില്‍ പിശകുണ്ടെന്ന് സമ്മതിക്കാന്‍ തയ്യാറല്ലത്തത് ആരെപേടിച്ചിട്ടാണ്? (ചില വാല്‍വുകള്‍ തുറന്ന് പ്രഷര്കുറയ്ക്കുന്ന ഏര്‍പ്പാടിനെ ക്കുറിച്ചല്ല ഞാന്‍ പറയുന്നത്)

എസ് ഉരുകുന്നതു പോലെ എല്ലാം അലിഞ്ഞ് പോകാന്‍ ചൂട് ഒന്നുയരുകെയേ വേണ്ടൂ.Anonymousnoreply@blogger.comtag:blogger.com,1999:blog-20877073.post-1152680355371913002006-07-12T07:59:00.000+03:002006-07-12T07:59:00.000+03:00" ചുരുട്ടിപ്പിടിച്ച മുഷ്ടിക്കകത്ത് എന്തെന്നറിയാനേ..." ചുരുട്ടിപ്പിടിച്ച മുഷ്ടിക്കകത്ത് എന്തെന്നറിയാനേ ലോകത്തിന് താത്പര്യം കാണൂ, കൈത്തലം തുറന്നിരുന്നാല്‍ അത് ആരാലും ശ്രദ്ധിക്കപ്പെടില്ല" എന്ന ഓഷോ രജനീഷിന്റെ തിയറി ആണ് കല്ലേച്ചിയുടെ ലേഖനം വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്.

ലൈംഗിക സ്വാതന്ത്ര്യവും സദാചാര നിര്‍വചനങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നതാവാം കല്ലേച്ചിയുടെ ഈ നിരീക്ഷണങ്ങള്‍ക്കു കാരണം. പക്ഷേ ബാല പീഡനങ്ങളും ബസ് മുതലായ പൊതു സ്ഥലങ്ങളില്‍ ചിലര്‍ കാണിക്കുന്ന വൈകൃതങ്ങളും സ്വാതന്ത്ര്യമില്ലായ്മയില് നിന്ന് വന്നതാണ് എന്ന് പറയുന്നതില്‍ എനിക്ക് യോജിപ്പില്ല. പാശ്ചാത്യ സമൂഹത്തിലും, ഇതൊക്കെ നടക്കുന്നുണ്ടല്ലോ.

ഓഷോയുടെ പരീക്ഷണങ്ങള്‍ ഒരു വിജയമല്ലായിരുന്നു എന്നത്, വേലിക്കെട്ടുകളില്ലാത്ത ലൈംഗികത അരാജകത്വത്തിലേക്ക് നയിക്കും എന്നതിന് ഒരു ഉദാഹരണമായിട്ടാണ് എനിക്ക് തോന്നുന്നത്. കമ്മ്യൂണിസം പോലെ തന്നെയാണ് ലൈംഗിക സ്വാതന്ത്ര്യവും. സമൂഹത്തിന്റെ, മനുഷ്യ മനസ്സിന്റെ പൊതു സ്വഭാവം അതിനെ പൂര്‍ണ്ണമായി പ്രാവര്‍ത്തികമാക്കാന്‍ ഒരിക്കലും അനുവദിക്കില്ല.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-20877073.post-1152624924501659592006-07-11T16:35:00.000+03:002006-07-11T16:35:00.000+03:00കല്ലേച്ചി കുറച്ചധികം ദിവസങ്ങള്‍ക്കുശേഷം! വീണ്ടും വ...കല്ലേച്ചി കുറച്ചധികം ദിവസങ്ങള്‍ക്കുശേഷം! വീണ്ടും വായിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷം. പതിവുപോലെ ചിന്തിച്ചുറച്ച വാക്കുകളും വരികളും. മുടങ്ങാതെ എഴുതുക.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-20877073.post-1152620821828015062006-07-11T15:27:00.000+03:002006-07-11T15:27:00.000+03:00ലോകത്തിലെ 90% മാധ്യമങ്ങളും നേരിട്ടുപറയുന്നില്ലങ്കി...ലോകത്തിലെ 90% മാധ്യമങ്ങളും നേരിട്ടുപറയുന്നില്ലങ്കിലും വെറും ആസ്വാദനവസ്തുവാക്കിയാണ് സ്ത്രീയ ഇന്നും കാണുന്നത്, നഗ്നതക്ക് ഗ്ലാമര്‍ എന്ന ഓമനപേരും നല്കി.

ആധുനിക നൂറ്റാണ്ട് സ്ത്രീക്കുനല്‍കിയ സ്ഥാനം പരസ്യപ്പലകയില്‍ മാത്രം ഒതുങ്ങുന്നു...

എന്തു പറയാന്‍...
കലികാല വൈഭവം...

വാല്‍കഷ്ണം : 'അവര്‍ മൃഗങ്ങളെ പോലെ, അല്ല അതിലേറെ അധപതിച്ചവരാണവര്' [വി:ഖുര്‍-ആന്‍]Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com